സംസ്ഥാനത്ത് വീണ്ടും സംഘർഷ സാധ്യത | Morning News Focus | Oneindia Malayalam

2019-01-04 196

SABARIMALA issues again, governor need report from kerala government
ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് അയവു വന്നില്ല. ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്തെ സംഘർഷഭരിതമാക്കി. അക്രമസംഭവങ്ങൾ ആവർത്തിച്ചേക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും. അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാന നില സംബന്ധിച്ച്‌ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു